പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി
വിനയൻ സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ പത്തൊൻപതാം നൂറ്റാണ്ടിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്‍റെ കഥയാണ് ചിത്രം
Read more