സര്‍ക്കാര്‍ ആശുപത്രി വളപ്പിൽ ക്ഷേത്രം; ഓഡിറ്റിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: പേരൂർക്കട സർക്കാർ ആശുപത്രി വളപ്പിലെ ക്ഷേത്രത്തെച്ചൊല്ലി ആരോഗ്യവകുപ്പ് ആശയക്കുഴപ്പത്തിൽ. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ക്ഷേത്രത്തിൽ നിന്ന് കാണിക്കയായി ലഭിച്ച പണവും സാമഗ്രികളും സംബന്ധിച്ച്

Read more