അന്താരാഷ്ട്ര എണ്ണവില ഉയരുന്നു; വിൽപ്പന വന്‍ നഷ്ടത്തിലെന്ന് കമ്പനികള്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സ്വകാര്യ എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20-25 രൂപ നഷ്ടത്തിലാണ്
Read more