യുഎസിൽ റാഞ്ചിയ വിമാനം വീഴ്ത്തുമെന്നു ഭീഷണി; ഒടുവിൽ നിലത്തിറക്കി
വാഷിംഗ്ടണ്‍: യുഎസിൽ റാഞ്ചിയെടുത്ത വിമാനവുമായി യുവാവിന്റെ മരണക്കളി. 29കാരനായ കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് റാഞ്ചി തട്ടിയെടുത്ത വിമാനവുമായി ടുപ്പലോ നഗരത്തിനു മുകളിലൂടെ പലതവണ പറന്നത്. ആയിരങ്ങളെ മുൾമുനയിൽ
Read more