അപൂർവ്വയിനം പിങ്ക് വജ്രം സ്വന്തമാക്കി ഏഷ്യക്കാരൻ; വില 232 കോടി

ജനീവ: അപൂർവയിനം പിങ്ക് വജ്രം ലേലത്തിൽ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ നടന്ന ലേലത്തിൽ ഏഷ്യയിൽ നിന്നുള്ള ഒരു വ്യാപാരിയാണ്

Read more