മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ഓർമകൾക്ക് 17 വയസ്

മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ഓർമകൾക്ക് 17 വയസ്. കേരള രാഷ്ട്രീയത്തിലെ സൗമ്യവും തിളക്കമാർന്നതുമായ സാന്നിധ്യമായിരുന്നു പി.കെ.വി. തന്‍റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം എല്ലായ്പ്പോഴും തന്‍റെ ആദർശങ്ങളിൽ

Read more