​ഗായിക മഞ്ജരി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്തെ എസ്.എഫ്.എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത

Read more