സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം https://keralaresults.nic.in/ ലഭ്യമാണ്. പ്ലസ് വൺ പരീക്ഷകൾ ജൂണിലാണ് നടന്നത്. 4.2

Read more