ബലാത്സംഗ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല ; ഇര സ്വയം തീകൊളുത്തി
മധ്യപ്രദേശ്: ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 26കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് രണ്ട് പൊലീസുകാർക്കെതിരെ
Read more