മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം നടപടി ക്രമങ്ങൾ പാലിക്കാതെ; സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയാണ് ഹർജി. നടപടിക്രമങ്ങൾ
Read more