പൊന്നിയന്‍ സെല്‍വനിൽ പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി

കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സമുദ്ര കുമാരി പൂങ്കുഴലി

Read more