ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റ്മോർട്ടം നടത്തും

ചാലക്കുടി: അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് ഇന്ന് റീപോസ്റ്റ്മോർട്ടം നടത്തും. സെന്‍റ് ജോസഫ്സ് പള്ളിയിലാണ് ശവസംസ്കാരം നടന്നത്. ഇരിങ്ങാലക്കുട ആർ.ഡി.ഒയുടെ അനുമതിയോടെയാണ്

Read more