ഭര്‍ത്താവിന് പാദപൂജ; നടിക്കെതിരെ രൂക്ഷ വിമര്‍ശനം

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്.

Read more