കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ ഹൈദരാബാദിൽ

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും. മല്ലികാർജുൻ ഖാർഗെയും ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ചുകൊണ്ട് കാമ്പയിന്

Read more

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കാനുറച്ച് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ദിഗ് വിജയ് സിംഗിന്‍റെ തീരുമാനം. അദ്ദേഹം ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള

Read more

ദ്രൗപദി മുർമു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കും

ഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികളെയും

Read more

ആരാണ് ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു?

പാട്‌ന: നിരവധി പേരുകൾ പരിഗണിച്ച ശേഷമാണ് ദ്രൗപദി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായത്. ഇരുപതോളം പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി

Read more

രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തണം; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ന്യൂഡൽഹി : രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. എൻസിപി നേതാവ് ശരദ് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഗോപാൽ കൃഷ്ണ ഗാന്ധി

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വെട്ടില്‍; ഗോപാലകൃഷ്ണ ഗാന്ധിയും പിന്മാറി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധി അറിയിച്ചു. ഇദ്ദേഹത്തെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് പേരുകളാണ് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്തത്. എൻസിപി

Read more

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്ന് ഫാറൂഖ് അബ്ദുല്ലയും പിന്മാറി

ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുള്ള രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകില്ലെന്ന് വ്യക്തമാക്കി. തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ എൻസിപി

Read more

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

പശ്ചിമ ബംഗാൾ: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം ഇന്ന് ചേരും. ശരദ് പവാർ

Read more

രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ;രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആര്?

ന്യൂഡല്‍ഹി: ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15ന് പുറപ്പെടുവിക്കും. ജൂലൈ 21നായിരിക്കും വോട്ടെണ്ണൽ നടക്കുക. രാഷ്ട്രപതി രാംനാഥ്

Read more