ഫിറ്റ്നസ് ടെസ്റ്റിന്റെ തുക ഉയർത്തി: സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റുകളുടെ ചെലവ് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുകയാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികപണം ഈടാക്കുന്നുവെന്നാണ് സ്വകാര്യ ബസുടമകളുടെ
Read more