പുതുച്ചേരിയില്‍ 100 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 7,000 രൂപ പെന്‍ഷന്‍
പുതുച്ചേരി: 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രതിമാസം 7,000 രൂപ സഹായധനമായി അനുവദിക്കുമെന്ന് പുതുച്ചേരി സർക്കാർ. മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിലെ ചോദ്യോത്തരവേളയിൽ
Read more