രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിൽ ‘പുലികളിറങ്ങി’

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാറ്റൊട്ടും കുറയാതെ പുലികളിറങ്ങി.പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്‍റർ, ശക്തൻ പുലികളി സംഘം എന്നിവയാണ് ഇത്തവണ ചുവടുവയ്ക്കുന്ന അഞ്ച് ടീമുകൾ.

Read more

തൃശൂരിലെ പുലികളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

തൃശൂർ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുലികളി നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

Read more