ലൈഗര്‍ സിനിമയുടെ പരാജയം; ഭീഷണി, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗറിന്‍റെ പരാജയത്തിന് പിന്നാലെ വിതരണക്കാരുടെ ഭാഗത്ത് നിന്നും സംവിധായകന്‍ പുരി ജഗന്നാഥിന് ഭീഷണികള്‍ വന്നിരുന്നു. ഇപ്പോഴിതാ ഭീഷണിയെ

Read more