നിര്‍മാതാക്കളുടെ സമരം മൂലം പുഷ്പ 2 ന്റെ ചിത്രീകരണം നിര്‍ത്തിവച്ചു

അല്ലു അർജുൻ നായകനായ പുഷ്പ 2വിന്‍റെ ചിത്രീകരണം തെലുങ്ക് നിർമ്മാതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം, പ്രൊഡക്ഷൻ

Read more