ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പ്; സൈനയ്ക്കും ട്രസയ്ക്കും മികച്ച തുടക്കം

ടോക്കിയോ: ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാളിനും കേരളത്തിന്‍റെ ട്രസ ജോളിയ്ക്കും മികച്ച തുടക്കം. ആദ്യ മത്സരത്തിൽ സൈന നെഹ്‌വാൾ ഹോങ്കോങ്ങിന്‍റെ ചെങ്

Read more

പി.വി.സിന്ധു ബി.ഡബ്ല്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. ഇടത് കാലിനേറ്റ പരിക്കിനെ തുടർന്നാണ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനില്‍ക്കുന്നത്.

Read more

അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ

Read more

കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം

ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം

Read more

സ്വർണത്തിൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ,പോരാട്ടം മുറുകുന്നു

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ കൂടുതൽ സ്വർണ്ണ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പിവി

Read more

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്ന് പി വി സിന്ധു 

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു. സിംഗപ്പൂരിന്റെ ജിയ മിന്‍ യെവോയെ ആണ് സിന്ധു സെമിയിൽ

Read more

ഒൻപതാം ദിനം ഇന്ത്യ നേടിയത് രണ്ട് വെള്ളി

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഒമ്പതാം ദിവസം ഇന്ത്യ രണ്ട് മെഡലുകൾ നേടി. 10 കിലോമീറ്റർ റേസ് വാക്കിൽ പ്രിയങ്ക ഗോസ്വാമിയും, പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ്

Read more

കോമൺവെൽത്ത് ഗെയിംസ്; പ്രീക്വാർട്ടറിൽ സിന്ധുവും ശ്രീകാന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്തും വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു

Read more

നീരജിന് പകരം സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ബാഡ്മിന്‍റൺ താരവുമായ പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും

Read more

സിങ്കപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍; തകർപ്പൻ വിജയത്തോടെ സിന്ധു ഫൈനലില്‍

സിങ്കപ്പൂർ: രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധുവിനെതിരെ ജപ്പാന്‍ താരത്തിന് ഒരു പോരാട്ടം പോലും നടത്താൻ കഴിഞ്ഞില്ല. നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു വിജയിച്ചത്. മത്സരം 32

Read more