ചൈനയുടെ സമ്മാനം; പശ്ചിമേഷ്യയില്‍ ആദ്യമായി പാണ്ടകളെ കിട്ടുന്ന രാജ്യമായി ഖത്തര്‍
ദോഹ: ഒടുവില്‍ ദോഹ അല്‍ഖോര്‍ പാര്‍ക്കിലേയ്ക്ക് ചൈനീസ് ഭീമന്‍ പാണ്ടകള്‍ എത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പാണ്ടകളെ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറി. ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന്
Read more