ഫുട്‌ബോള്‍ ആരാധകരെ ഖത്തർ ലോകകപ്പിന് പോകുന്നതില്‍ നിന്ന് വിലക്കി ഇംഗ്ലണ്ടും വെയില്‍സും

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട് അനുസരിച്ച്

Read more

ലോകകപ്പ്; ഖത്തറില്‍ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു

ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ലോകകപ്പിനിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ച

Read more

ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ നൽകാൻ സദാദിന് ലൈസൻസ്

ദോഹ: ഓൺലൈൻ പേയ്മെന്‍റ് സേവനങ്ങൾ നൽകുന്നതിന് സദാദ് പേയ്മെന്‍റ് സൊല്യൂഷൻസിന് ലൈസൻസ് ലഭിച്ചു. ഫിൻടെക് മേഖലയെ വികസിപ്പിക്കാനുള്ള ഖത്തർ സെൻട്രൽ ബാങ്കിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇതോടെ ഖത്തർ

Read more

‘മിയ’; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു

ദോഹ: നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (എംഐഎ) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇസ്ലാമിക കല, ചരിത്രം, സംസ്കാരം എന്നിവ പ്രദർശിപ്പിക്കുന്ന 18 ആധുനിക ഗാലറികളാണ് നവീകരിച്ച മ്യൂസിയത്തിലുള്ളത്.

Read more

ലോകകപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഖത്തർ ലോകകപ്പ്

Read more

മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ

Read more

ഖത്തർ ഫിഫ ലോകകപ്പ്; ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ

ദോഹ: ഫിഫ ലോകകപ്പിന് ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ്

Read more

ലോകകപ്പ് കാണികൾക്കായി കൂടുതൽ ബസുകൾ; പൊതുഗതാഗത സൗകര്യം വർധിപ്പിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാൻ 4000 ബസുകൾ തയ്യാർ. പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ) 4000 ബസുകളിൽ സ്റ്റേഡിയം എക്സ്പ്രസ് ബസുകൾക്ക് പുറമേ പൊതുഗതാഗത

Read more

ലോകകപ്പ് മത്സരം; ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ ആപ്പ് വരുന്നു

ദോഹ: ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും. ഹയ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ്

Read more

വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്‌നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു

ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റേതാണ് നടപടി. ദേശീയ ചിഹ്നത്തിന്‍റെ ഉപയോഗം, വിൽപ്പന, പ്രചാരണം എന്നിവ വാണിജ്യ

Read more