‘എസ്.എഫ്.ഐ.യെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷം’

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാക്കൾ. ജനാധിപത്യത്തിന് യോജിച്ചതായിരുന്നില്ല പ്രതിഷേധത്തിന്റെ മാതൃകയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

Read more

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം; വൻ പ്രകടനവുമായി കോണ്‍ഗ്രസ്

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിലും കൽപ്പറ്റയിലും കൂറ്റൻ പ്രകടനവുമായി കോൺഗ്രസ്. കെ.സി. വേണുഗോപാൽ, എം.പിമാരായ കെ. മുരളീധരൻ,

Read more