രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസിന്റെ നടപടി. ‘മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി
Read more