അവധിക്കാല യാത്രാ ക്ലേശം; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

തിരുവനന്തപുരം: ക്രിസ്മസ് വിന്‍റർ സ്പെഷ്യലായി കൊച്ചുവേളി-മൈസൂരു റൂട്ടിൽ രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചു. മൈസൂരു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ഷൻ

Read more

കേരളത്തിലേക്കുള്ള യാത്ര ദുർഘടമേറിയത്; കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ട് ശിവദാസൻ എംപി

ദില്ലി: കേരളത്തിനായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി വി.ശിവദാസൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക്

Read more

കൊച്ചുവേളി ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം ഇന്ന് പൂർത്തിയാകും

പത്തനംതിട്ട: തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ ടെർമിനലിന്‍റെ രണ്ടാം ഘട്ട വികസനം ഞായറാഴ്ച പൂർത്തിയാകും. വൈകുന്നേരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ. ജനുവരിയിൽ ആരംഭിച്ച പണി

Read more

മൈസൂരു-ബെം​ഗളൂരു ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി റെയിൽവേ; ഇനി വോഡയാര്‍ എക്‌സ്പ്രസ്

ബെം​ഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി മാറ്റി. ഇതു സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച്

Read more

മൂത്രമൊഴിച്ചതിനും ജിഎസ്‌ടി; ബ്രിട്ടീഷ് സഞ്ചാരിക്ക് ഇന്ത്യയിൽ ദുരനുഭവം

ആഗ്ര: വൃത്തിയുള്ള ശൗചാലയം ലഭിക്കുക എന്നത് മിക്ക യാത്രക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. എല്ലാ യാത്രക്കാരും യാത്രാ സമയങ്ങളിൽ 5-10 രൂപയ്ക്ക് ലഭ്യമാകുന്ന പൊതു ശൗചാലയ

Read more

കൊച്ചിയിൽ കനത്ത മഴ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലുണ്ടായ വെള്ളക്കെട്ടും സിഗ്നൽ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാണ്

Read more

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം: ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി

കശ്മീർ: കശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍

Read more

കേന്ദ്ര റെയില്‍വേമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി

ഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളുമാണെന്ന്

Read more

കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി സംഘം

ന്യൂഡല്‍ഹി: കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചർച്ചകളുടെ

Read more