മകന് ജോലി ലഭിച്ചത് യോഗ്യതയുള്ളതിനാൽ ; കെ സുരേന്ദ്രൻ

ആലപ്പുഴ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ബന്ധുനിയമനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗ്യതയുള്ളതുകൊണ്ടാണ് മകന്

Read more