ആത്മകഥയെഴുതി നടി റാണി മുഖർജി; ‘കാൻഡിഡ് ഇന്റിമേറ്റ്’ 2023 ൽ പുറത്തിറക്കും

ബോളിവുഡ് നടി റാണി മുഖർജി തന്‍റെ ജീവിത യാത്രയും സിനിമ തനിക്ക് നൽകിയ സൗഭാഗ്യങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതുകയാണ്. ‘കാൻഡിഡ് ഇന്‍റിമേറ്റ്’ എന്ന ആത്മകഥാ പുസ്തകം 2023

Read more