‘ദീപികയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കണം’; ആഗ്രഹം വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്
ദീപിക പദുക്കോണുമായി സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പൊതുവേദിയില്‍ വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്. “ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2012ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022.
Read more