ഇരയെ കൊല്ലാതെ വെറുതെ വിട്ടു; ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷയില്‍ ഇളവ് നൽകി കോടതി
ഭോപ്പാല്‍: കൊല്ലാതെ വിടാനുള്ള ദയ കാണിച്ചു എന്ന പേരിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 4
Read more