റേഷന്‍ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: റേഷന്‍ കടകളുടെ സമയക്രമം മാറ്റിയതായി കടയുടമകളുടെ സംഘടന അറിയിച്ചു. റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട്

Read more