രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി

Read more

ഇടപാടുകൾക്കിനി ഡിജിറ്റൽ രൂപ; ഡിജിറ്റൽ കറൻസി പരീക്ഷിച്ച് ആർബിഐ

ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസിയാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. പരീക്ഷണത്തിലെ

Read more

വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷം; അടിയന്തര പണനയ യോഗം വിളിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി വീണ്ടും യോഗം ചേരും. വിലക്കയറ്റ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്നതിനെ തുടർന്നാണ് വീണ്ടും യോഗം ചേരുന്നത്. നവംബർ മൂന്നിനാണ് യോഗം

Read more

ചില്ലറ പണപ്പെരുപ്പം ഇനി ഉയര്‍ന്നേക്കില്ലെന്ന് ആര്‍ബിഐ

ന്യൂഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഇനിയും ഉയരാനിടയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബറിൽ പണപ്പെരുപ്പം 7.4 ശതമാനമായിരുന്നു. ഒക്ടോബർ മുതൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് റിസർവ്

Read more

പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല; ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് ഐഎംഎഫ്

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടപ്പു സാമ്പത്തിക വർഷത്തിലെ (2022-23) ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം പരിഷ്കരിച്ചു. നടപ്പ് സാമ്പത്തിക വർഷം രാജ്യം 6.8 ശതമാനം വളർച്ച

Read more

ആർബിഐ ഡിജിറ്റൽ രൂപ അവതരിപ്പിക്കും; നടപടി പരീക്ഷണാടിസ്ഥാനത്തില്‍

മുംബൈ: ഡിജിറ്റൽ രൂപ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക്. പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Read more

പലിശ നിരക്ക് കൂട്ടി ആർബിഐ; വായ്പകൾ നടുവൊടിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 5.9 ശതമാനമായി.

Read more

ആർബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; വായ്പാ നയ പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും. റിപ്പോ

Read more

ആഗോള വിപണിയിൽ വീണ്ടും മൂല്യം ഇടിഞ്ഞ് ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീതിയിൽ ഡോളർ ഒഴികെയുള്ള കറൻസികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 81.88 എന്ന നിലയിലേക്ക് താഴ്ന്നു.

Read more

‘ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ ആർബിഐ എതിർത്തിട്ടില്ല’

ന്യൂഡൽഹി: ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ ആർബിഐ എതിർത്തുവെന്ന റിപ്പോർട്ടുകൾ റിസർവ് ബാങ്ക് തള്ളി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിൽ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം

Read more