ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ്; ആർഡിഎക്‌സ് ഷൂട്ടിംഗ് തുടങ്ങുന്നു

ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ആർഡിഎക്‌സി’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more

ആർ ഡി എക്സുമായി പെപ്പെയും ഷെയ്നും നീരജ് മാധവും

മലയാള സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ച മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ആക്ഷൻ ചിത്രമായ ആർഡിഎക്സിന്‍റെ പൂജ കൊച്ചിയിലെ അഞ്ചുമന

Read more