വിരമിക്കൽ പ്രായത്തിന് ശേഷം 2 ജീവനക്കാർക്ക് തുടരാനാവില്ല; തുറന്ന കോടതി ഉത്തരവ് തിരുത്തി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയിലെ 2 ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിന് ശേഷവും സർവീസിൽ തുടരാൻ അനുവാദമില്ല. ഇത് സംബന്ധിച്ച് തുറന്ന കോടതിയിൽ നൽകിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി.

Read more

വിജയ​ഗോളിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിച്ച് വാഹ്ബി ഖാസ്രി

അന്താരഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് വാഹ്ബി ഖാസ്രി. 31-കാരനായ താരം കഴിഞ്ഞ ദിവസം അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിനെതിരെ ടുണീഷ്യയുടെ വിജയ​ഗോൾ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വിരമിക്കുകയാണെന്ന് താരം അറിയിച്ചത്.

Read more

കളം വിടാൻ പിക്വെ; നാളെ അവസാന മത്സരം

സ്പാനിഷ് താരം ജെറാർഡ് പിക്വെ വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അൽമെറിയക്കെതിരായ ബാഴ്സലോണയുടെ ലാ ലിഗ മത്സരത്തിന് ശേഷം പിക്വെ വിരമിക്കും. ഇത് പിക്വെ തന്നെ സ്ഥിരീകരിച്ചു. ബാഴ്സലോണയുടെ

Read more

കരിയറിന് തിരശീലയിട്ട് ബൂട്ടഴിച്ച് റിബറി

ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞു. രണ്ട് ദശാബ്ദത്തിലേറെ നീണ്ട കരിയറിനാണ് റിബറി അവസാനം കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ റിബറി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Read more

അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ്. മൂന്നര വർഷത്തെ സേവനം ബാക്കി നിൽക്കെയാണ് ഡിഎച്ച്എസ് ഡോക്ടർ പ്രീത സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചത്.

Read more

റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ

Read more

ബൂട്ടഴിച്ച് തുർക്കി താരം അർദാ ടുറാൻ

സമീപകാലത്ത് തുർക്കി ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അർദാ ടുറാൻ കളിക്കളത്തിനോട് വിട പറഞ്ഞു. 35കാരനായ ടുറാൻ ഇന്നലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മിഡ്ഫീൽഡറായ ടുറാൻ, തുർക്കിയിലെ

Read more

കോളിൻ ഡി ഗ്രാൻഡ്ഹോം വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂസിലാൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കുകൾ കാരണമാണ് ഈ തീരുമാനമെടുത്തതെന്ന്

Read more

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലെൻഡൽ സിമ്മൺസ്

വെസ്റ്റ് ഇൻഡീസ് മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ടെസ്റ്റ് ക്യാപ്റ്റനുമായ ദിനേഷ് രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മറ്റൊരു

Read more

വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

ഈ വർഷത്തെ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഫിഞ്ച്. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനാണ് ഫിഞ്ച്. ഫിഞ്ചിന്‍റെ

Read more