7 വർഷത്തെ പ്രണയം; അലി ഫസലും റിച്ച ഛദ്ദയും വിവാഹിതരാകുന്നു

ബോളിവുഡ് നടൻ അലി ഫസലും നടി റിച്ച ഛദ്ദയും വിവാഹിതരാകാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 30ന് വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മുംബൈയിലും ഡൽഹിയിലുമായി വിവാഹം

Read more