അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസം അവസാനത്തോടെ ഡൽഹിയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. സംഗീത്, മെഹന്ദി തുടങ്ങിയ വിപുലമായ ചടങ്ങുകളോടെയാണ് വിവാഹം.

Read more