ബൈക്ക് യാത്രികന്റെ മരണകാരണം പ്രമേഹം; കോടതിയില്‍ ന്യായീകരണവുമായി സര്‍ക്കാർ
ആലുവ-പെരുമ്പാവൂർ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ന്യായീകരണവുമായി സർക്കാർ. കുഞ്ഞുമുഹമ്മദിന്‍റെ മരണം കുഴിയിൽ വീണുള്ള പരുക്ക് മാത്രമല്ല. പ്രമേഹം കുറഞ്ഞതും മരണത്തിലേക്ക് നയിച്ചതായി
Read more