സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ
ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്വന്തമാക്കി ബാഴ്‌സലോണ. 50 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. മെഡിക്കൽ പരിശോധനയും കരാർ ഒപ്പിടലും മാത്രമാണ് അവശേഷിക്കുന്നത്.
Read more