റഷ്യന്‍ സൈനിക പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 11 മരണം

മോസ്‌കോ: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ തോക്കുധാരികളായ ആക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയ്ക്കായി ഉക്രൈനിൽ യുദ്ധം

Read more

പണപ്പെരുപ്പം 10 ശതമാനം; യൂറോപ്പ് വലയുന്നു

യൂറോ സോണിലെ പണപ്പെരുപ്പം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 10 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 9.1 ശതമാനം ആയിരുന്നു പണപ്പെരുപ്പം. 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്. യൂറോ

Read more

റഷ്യ വിട്ടയച്ച സൈനികന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായി യുക്രൈന്‍

കീവ് (യുക്രൈന്‍): റഷ്യൻ സൈന്യം പിടികൂടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ യുക്രൈന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. മിഖൈലോ ഡയനോവ് എന്ന സൈനികനെ റഷ്യ

Read more

2024 യൂറോ കപ്പ്; റഷ്യയ്ക്ക് യുവേഫയുടെ വിലക്ക്

മോസ്‌കോ: 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയെ നിരോധിച്ചതായി യുവേഫ. എന്നിരുന്നാലും, ബെലാറസിനെ പങ്കെടുക്കാൻ അനുവദിക്കും. ഫെബ്രുവരിയിൽ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ

Read more

യുക്രൈന്‍ പ്രസിഡന്റിന് വാഹനാപകടത്തില്‍ പരിക്ക്

കീവ്: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ കാർ അപകടത്തിൽപ്പെട്ടു. തലസ്ഥാന നഗരമായ കീവിലൂടെ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ സെലെൻസ്കിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പ്രസിഡന്‍റിന്‍റെ വക്താവ്

Read more

കുപ്യാൻസ്‌ക് നഗരം തിരികെ പിടിച്ച് യുക്രെയ്ൻ; പിൻവാങ്ങി റഷ്യ

കീവ്: ആറ് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ൻ. കിഴക്കൻ യുക്രെയ്‌നിലെ കുപ്യാൻസ്‌ക് നഗരം യുക്രെയ്ൻ സേന പിടിച്ചെടുത്തതോടെ റഷ്യൻ സൈന്യം ആയുധങ്ങൾ

Read more

പുടിന്‍റെ വിശ്വസ്തന്റെ മകള്‍ റഷ്യയിൽ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

മോസ്കോ: പുടിന്‍റെ വിശ്വസ്തനും യുക്രൈൻ യുദ്ധത്തിന്‍റെ തന്ത്രങ്ങള്‍ മെനയുന്നയാളെന്ന് വിശ്വസിക്കപ്പെടുന്നയാളുമായ അലക്സാണ്ടർ ഡഗിന്‍റെ മകളായ ഡരിയ ഡഗിൻ (29) മോസ്കോയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

Read more

ബഹിരാകാശത്തും യുക്രൈന്‍ വിരുദ്ധത; വിമർശനവുമായി നാസ

ഉക്രെയ്നിന്‍റെ കിഴക്കൻ പ്രദേശം റഷ്യ പിടിച്ചടക്കിയത് ബഹിരാകാശ നിലയത്തിൽ ആഘോഷിച്ച റഷ്യൻ ബഹിരാകാശയാത്രികർക്കെതിരെ രൂക്ഷവിമർശനവുമായി നാസ. ഉക്രെയ്നെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ ബഹിരാകാശ നിലയം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ നാസ

Read more

യുക്രൈൻ-റഷ്യ യുദ്ധം; എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം

Read more

പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പാസ്പോർട്ട് വിതരണം ചെയ്യുന്നു

മെക്സിക്കോ: റഷ്യ പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലുള്ളവർക്ക് റഷ്യ പാസ്പോർട്ട് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 23 കെർസൺ നിവാസികൾക്ക് ശനിയാഴ്ച റഷ്യൻ പാസ്പോർട്ട് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ വാർത്താ

Read more