ശബരിമല വെര്‍ച്വല്‍ ക്യൂ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിന് കൈമാറും
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി പൊലീസ് വികസിപ്പിച്ചെടുത്ത വെർച്വൽ ക്യൂ സംവിധാനത്തിന്‍റെ മുഴുവൻ ഉടമസ്ഥാവകാശവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല
Read more