രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട കേസിൽ രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹന

Read more

ശബരിമല; കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കലക്ടർക്ക് നിർദേശം

കൊച്ചി: പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറുന്നതിൽ ശബരിമല തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഗ്രൂപ്പ് ബുക്കിംഗ് നടത്തിയവരുടെ

Read more

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത് 93,456 പേർ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇതിൽ 60,000 പേർ ഇതിനകം ദർശനം നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്.

Read more

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 17 തീർത്ഥാടകർക്ക് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന 10 വയസുകാരന്‍റെ നില ഗുരുതരമാണ്. മുണ്ടക്കയം എരുമേലി

Read more

ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കണം; അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ ഹർജി നൽകി. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി ഇല്ലാതെയാക്കുമെന്നും ഹർജിയിൽ പറയുന്നു. തീർത്ഥാടകരെ 24 മണിക്കൂറും

Read more

മുഖ്യമന്ത്രി പമ്പയിൽ നേരിട്ടെത്തി പ്രശ്ന പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും കാരണം ശബരിമല തീർത്ഥാടനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി തന്നെ പമ്പ സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര

Read more

ശബരിമലയിലെ തിരക്ക് നിയന്ത്രണം; ബുക്കിംഗ് കുറച്ചു, അഷ്ടാഭിഷേകം ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക്

ശബരിമല: സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ബുക്കിംഗ് കുറച്ചു. ഇന്ന് 89,850 തീർത്ഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന്‍റെ ഭാഗമായി പമ്പ മുതൽ വിവിധ സ്ഥലങ്ങളിൽ പൊലീസ്

Read more

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ദർശന സമയം കൂട്ടി

തിരുവനന്തപുരം: ശബരിമലയിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കുന്നതിന് പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 90,000 പേർക്ക് ദർശനം അനുവദിക്കും. അതേസമയം, ദർശന

Read more

ശബരിമലയിൽ ഭക്തജനപ്രവാഹം; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ ഉന്നത ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥർ

Read more

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണ പരാജയമെന്ന് വി ഡി സതീശന്‍

കൊച്ചി: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കൊവിഡാനന്തര കാലയളവിൽ തീർത്ഥാടകരുടെ എണ്ണം വർധിക്കുമെന്ന് തിരിച്ചറിയാതിരുന്നത് സർക്കാരിന്റെയും ദേവസ്വം

Read more