ഏക ഇന്ത്യൻ ചിത്രം; ‘സബാഷ് ചന്ദ്രബോസ്’ ആഫ്രിക്കൻ ചലച്ചിത്രമേളയിലേക്ക്
ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിന് ശേഷം വി.സി.അഭിലാഷ് സംവിധാനം ചെയ്ത ‘സബാഷ് ചന്ദ്രബോസ്’ 11-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം
Read more