സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കമ്യൂണിസ്റ്റ് പാർട്ടിക്ക്

Read more

മന്ത്രിയാവുന്നതില്‍ സന്തോഷം പങ്കുവെച്ച് സജി ചെറിയാൻ

തിരുവനന്തപുരം: മന്ത്രിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പുറത്തായിരുന്നപ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്നും സജി ചെറിയാൻ. ഗവർണറുടെ വിയോജിപ്പിനു മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സജി

Read more

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; തിടുക്കം വേണ്ടെന്ന് സിപിഎം, ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നതിൽ തിടുക്കം വേണ്ടെന്ന് സി.പി.എം. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഎം തീരുമാനം.

Read more

സജി ചെറിയാനെതിരായ കേസ്; വിശദാംശം തേടാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസിൽ വിശദാംശങ്ങൾ തേടാൻ ഗവർണർക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രിയുടെ

Read more

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; ഗവർണറുടെ അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ തുടരുന്നു. ഗവർണർ നാളെ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി

Read more

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണർ

തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി

Read more

സജി ചെറിയാൻ വിഷയം; ഗവർണർക്ക് നിയമോപദേശം ലഭിച്ചു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു.

Read more

സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സർക്കാർ ശുപാർശ; നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി.

Read more

സജി ചെറിയാനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസുമായി മുന്നോട്ട് പോകുകയാണെന്ന് പരാതിക്കാരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹർജിക്കാരനായ ബൈജു നൂർ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ രാജിവച്ച

Read more

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സിപിഎം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Read more