ഇൻഡിഗോ 8% ശമ്പളം വർധിപ്പിച്ചു; അസംതൃപ്തരായി പൈലറ്റുമാർ
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. ശമ്പള വർദ്ധനവ് 8 ശതമാനമാണ്. പൈലറ്റുമാരുടെ ഓവർടൈം അലവൻസും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്.
Read more