കാജോള്‍ നായികയാകുന്ന രേവതി ചിത്രം ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു

കാജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കജോളാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ്

Read more