സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി; പൊലീസ് കേസെടുത്തു

മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. സംഭവത്തിൽ ഗൊറേഗാവ് പോലീസ് കേസെടുത്തതായാണ് റിപ്പോർട്ട്.

Read more

നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡെ മാനനഷ്ട കേസ് നൽകി

മുംബൈ: എൻ.സി.പി നേതാവ് നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡെ പരാതി നൽകി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ, എസ്.സി/എസ്.ടി നിയമപ്രകാരം മുംബൈയിലെ ഗോരെഗാവ് പൊലീസ്

Read more