മുന്‍ എംഎല്‍എയുടെ വീട്ടിലെ ചന്ദനമരം കടത്തി; പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മുൻ എം.എൽ.എ കെ.കുഞ്ഞിരാമന്‍റെ പള്ളിക്കര ആലക്കോട്ടെ വീട്ടിൽ നിന്ന് ചന്ദനമരം കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അബ്ദുള്ള

Read more