ലൈഫ് മിഷൻ കേസിൽ വീണ്ടും സരിത്തിന് വിജിലൻസ് നോട്ടിസ്
കൊച്ചി : ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 25ന് ഹാജരാകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Read moreകൊച്ചി : ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 25ന് ഹാജരാകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Read moreപൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്. വിജിലൻസ് ഓഫീസിൽ സ്വപ്നയുടെ മൊഴിയെ കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്.
Read more