സോഫ്റ്റ്‍വെയര്‍ തകരാര്‍; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയല്‍ നീക്കം സ്‍തംഭിച്ചിട്ട് നാലാം ദിവസം

തിരുവനന്തപുരം: സോഫ്റ്റ്‌വെയർ തകരാർ മൂലം സംസ്ഥാനത്ത് ഓൺലൈൻ ഫയൽ നീക്കം നിർത്തിവച്ചിട്ട് നാല് ദിവസമാകുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചതായി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ നാഷണൽ ഇൻഫോർമാറ്റിക്സ്

Read more

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ സമിതിയെ വീണ്ടും നിയമിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ്

Read more

വകുപ്പുകള്‍ സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ അട്ടിമറിച്ചെന്ന് ധനകാര്യവകുപ്പ്

സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്ന് ധനകാര്യവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കി. ഈ സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി റദ്ദാക്കാനും അധികമായി അനുവദിച്ച ശമ്പളവും ആനുകൂല്യങ്ങളും

Read more

സെക്രട്ടേറിയേറ്റിലും പരിസരത്തും സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് വിലക്ക് 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ

Read more