പെണ്‍കുട്ടിയുടെ സ്വയം വിവാഹം; ഹിന്ദുക്കളുടെ ജനസംഖ്യ കുറയുമെന്ന് ബിജെപി നേതാവ്
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര സ്വദേശിയായ 24കാരിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സുനിത ശുക്ല. മറ്റൊരാളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും വധുവായി
Read more