ഡൽഹിയിൽ ലൈംഗികത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ആദ്യ ആരോഗ്യകേന്ദ്രം തുറന്നു

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ആദ്യ പ്രത്യേക ആരോഗ്യ കേന്ദ്രം ഞായറാഴ്ച തലസ്ഥാനത്ത് തുറന്നു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന

Read more